കേരളം

kerala

ETV Bharat / videos

ഐഎഫ്എഫ്കെ; ജനപങ്കാളിത്തം അത്ഭുതപ്പെടുത്തുന്നു- സംവിധായകന്‍ കമല്‍ - international film festival of kerala

By

Published : Dec 6, 2019, 4:38 PM IST

തിരുവനന്തപുരം: ഇരുപത്തിനാലാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ ഔദ്യോഗിക ഉദ്ഘാടനത്തിനായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍ ഇടിവി ഭാരതിനോട് പറഞ്ഞു. ആദ്യദിനം ഇത്രയും വലിയൊരു ജനപങ്കാളിത്തം പ്രതീക്ഷിച്ചിരുന്നില്ലെന്നും, ചലച്ചിത്രമേള ഉത്സവമാക്കി മാറ്റുന്ന ജനങ്ങളാണ് വീണ്ടും മേള അതിഗംഭീരമായി സംഘടിപ്പിക്കാന്‍ പ്രചോദനമാകുന്നതെന്നും കമല്‍ കൂട്ടിച്ചേര്‍ത്തു. സര്‍ക്കാര്‍ തീയേറ്ററുകളില്‍ മാത്രമാണ് ആദ്യ ദിവസം സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്നത്.

ABOUT THE AUTHOR

...view details