കേരളം

kerala

ETV Bharat / videos

കണ്ടിരിക്കേണ്ട അഞ്ച് ചിത്രങ്ങള്‍; ബീനാ പോള്‍ സംസാരിക്കുന്നു - iffk kerala

By

Published : Dec 6, 2019, 8:17 PM IST

തിരുവനന്തപുരം: ഇരുപത്തിനാലാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ പങ്കെടുക്കാനെത്തുന്നവര്‍ കണ്ടിരിക്കേണ്ട അഞ്ച് ചിത്രങ്ങള്‍ ഏതൊക്കെയെന്ന് വിശദീകരിച്ച് ഐ.എഫ്.എഫ്.കെ ആര്‍ട്ടിസ്റ്റിക് ഡയറക്ടറും ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍പേഴ്‌സണുമായ ബീനാ പോള്‍. ചലച്ചിത്രമേള ആവശ്യമുണ്ടോയെന്ന് പലരും ചോദിച്ചിരുന്നു. ഇന്ന് ഇരുപത്തിനാലാം പതിപ്പില്‍ എത്തി നില്‍ക്കുമ്പോള്‍ ആ ചോദ്യം ഇല്ലാതായി. അത് തന്നെയാണ് മേളയുടെ വിജയമെന്നും ബീനാ പോള്‍ പറഞ്ഞു.

ABOUT THE AUTHOR

...view details