കേരളം

kerala

ETV Bharat / videos

ജാവേദ് അക്തറിന്‍റെ പിറന്നാൾ ആഘോഷമാക്കി ബോളിവുഡ് - Javed Akhtar's b'day

By

Published : Jan 18, 2020, 7:40 PM IST

ചലച്ചിത്രഗാന രചയിതാവും തിരക്കഥാകൃത്തുമായ ജാവേദ് അക്തറിന്‍റെ ജന്മദിനത്തിൽ ആശംസകളുമായി ബോളിവുഡ് താരങ്ങൾ. അദ്ദേഹത്തിന്‍റെ 75-ാം ജന്മദിനത്തിൽ നടന്ന ആഘോഷ പരിപാടിയിൽ കുടുംബത്തോടൊപ്പം ദീപികാ പദുകോൺ, കത്രീന കൈഫ്, രേഖ, മാധുരി ദീക്ഷിത്, ഷാരൂഖ് ഖാൻ, ഹൃത്വിക് റോഷൻ, എ. ആർ. റഹ്‌മാൻ, തബ്ബു, കിരൺ റാവു, എക്‌താ കപൂർ, കരൺ ജോഹർ കൂടാതെ മുകേഷ്‌ അംബാനിയും പങ്കെടുത്തിരുന്നു.

ABOUT THE AUTHOR

...view details