മലയാളത്തിലെ എക്കാലത്തെയും മികച്ച പ്രണയ സിനിമകൾ - മലയാളത്തിലെ എക്കാലത്തെയും മികച്ച പ്രണയ സിനിമകൾ
പ്രണയത്തിന് ഭാഷകളില്ല. അതുകൊണ്ട് തന്നെ വ്യത്യസ്തമായ പ്രണയകഥകള്‍ ഏത് ഭാഷകളില്‍ രചിക്കപ്പെട്ടാലും അവ ശ്രദ്ധിക്കപ്പെടും. മലയാളത്തിലും അത്തരം പ്രണയ ചിത്രങ്ങള്‍ കുറവല്ല. നിങ്ങളെ ഒരുപാട് കരയിച്ച, നിങ്ങളുടെ മനസ്സില്‍ പ്രണയം നിറച്ച ചില മലയാള ചിത്രങ്ങളിതാ....