കേരളം

kerala

ETV Bharat / videos

രവി വള്ളത്തോളിനെ അനുസ്മരിച്ച് സഹപ്രവര്‍ത്തകര്‍ - actor ravi vallathol latest news

By

Published : Apr 25, 2020, 5:35 PM IST

തിരുവനന്തപുരം: അന്തരിച്ച നടനും എഴുത്തുകാരനുമായ രവി വള്ളത്തോളിനെ അനുസ്മരിച്ച് സഹപ്രവര്‍ത്തകര്‍. നിര്‍മാതാവ് രഞ്‌ജിത്ത്, ഛായാഗ്രഹകന്‍ അഴകപ്പന്‍, നടന്‍ നന്ദു എന്നിവര്‍ വസതിയിലെത്തി അന്തിമോപചാരം അര്‍പ്പിച്ചു.

ABOUT THE AUTHOR

...view details