കേരളം

kerala

ETV Bharat / videos

എങ്കിലേ എന്നോട് പറ 'ഐ ലവ് യൂ...ന്ന്' - lalettan charecters

By

Published : May 21, 2020, 7:58 AM IST

പ്രണയത്തെ വിവിധ ഭാവങ്ങളിലും അതിമനോഹരമായും ആവര്‍ത്തന വിരസതയില്ലാതെ അവതരിപ്പിക്കാന്‍ മലയാള സിനിമയില്‍ മോഹന്‍ലാല്‍ കഴിഞ്ഞെ മറ്റൊരു നടനുള്ളൂ... അതുകൊണ്ട് തന്നെ മോഹന്‍ലാലിലെ കാമുകനും ഭര്‍ത്താവിനും വലിയൊരു ആരാധകവൃന്ദമുണ്ട്. ഒരുപക്ഷെ വിവിധ തരത്തില്‍ കാമുക ഭാവങ്ങളെ വെള്ളിത്തിരയില്‍ നിര്‍വചിച്ചത് മോഹന്‍ലാലായിരിക്കും

ABOUT THE AUTHOR

...view details