കേരളം

kerala

ETV Bharat / videos

Video: കെ.പി.എ.സി ലളിതയ്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കാൻ വൻതാരനിര - കെ.പി.എ.സി ലളിതക്ക് ആദിരാഞ്ജലികളര്‍പ്പിച്ച് ആയിരങ്ങള്‍

By

Published : Feb 23, 2022, 11:02 AM IST

Updated : Feb 3, 2023, 8:17 PM IST

അന്തരിച്ച നടി കെ.പി.എ.സി. ലളിതയുടെ മൃതദേഹം പൊതു ദര്‍ശനത്തിന് വച്ചപ്പോള്‍ ആയിരങ്ങളാണ് നടിയെ അവസാനമായി ഒരു നോക്കു കാണാന്‍ എത്തുന്നത്. സിനിമ രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖര്‍ എത്തി. സംസ്കാരം വൈകിട്ട് 5ന് വടക്കാഞ്ചേരിയിലെ വീട്ടുവളപ്പിൽ ഔദ്യോഗിക ബഹുമതികളോടെ നടക്കും.
Last Updated : Feb 3, 2023, 8:17 PM IST

ABOUT THE AUTHOR

...view details