ചരിത്രമെഴുതി ചെന്നൈ കോർപ്പറേഷൻ..മേയറായി പ്രിയ രാജൻ ചുമതലയേറ്റു - ചെന്നൈ കോർപ്പറേഷൻ അപ്‌ഡേറ്റ്സ്
ചെന്നൈ കോർപ്പറേഷന്‍റെ ചരിത്രത്തിലെ ആദ്യ ദലിത് വനിത മേയർ ചുമതലയേറ്റു. മേയർ സ്ഥാനം പട്ടികജാതി വനിതകൾക്കായി സംവരണം ചെയ്‌തതോടെയാണ് ഡിഎംകെ സ്ഥാനാർഥിയായി പ്രിയ രാജൻ നാമനിർദേശം നൽകിയത്. തെരഞ്ഞെടുപ്പിൽ ഡിഎംകെ 153 വാർഡുകളിൽ വിജയിച്ച് ഭൂരിപക്ഷം നേടിയിരുന്നു. രാജ്യത്തെ ഏറ്റവും പഴക്കം ചെന്ന മുനിസിപ്പല്‍ കോര്‍പ്പറേഷനാണ് ചെന്നൈ കോര്‍പ്പറേഷൻ.
Last Updated : Feb 3, 2023, 8:18 PM IST