കടലില്‍ ഇന്ത്യൻ സൈന്യത്തിന്‍റെ ശക്തി പ്രകടനം, പങ്കെടുത്ത് രാഷ്ട്രപതി രാംനാഥ് കോവിന്ദ് - 12th Indian Naval Fleet
വിശാഖപട്ടണത്ത് നടന്ന സംയുക്ത സൈനിക സന്നാഹത്തില്‍ പങ്കെടുത്ത് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. 60ലധികം കപ്പലുകളും 55 വിമാനങ്ങളും അന്തർവാഹിനികളും ഫ്‌ളീറ്റ് റിവ്യൂ ചടങ്ങില്‍ പങ്കെടുത്തു. 'ആസാദി കാ അമൃത് മഹോത്സവ്' എന്ന പരിപാടിയുടെ ഭാഗമായാണ് വിശാഖപട്ടണത്ത് സൈനിക സന്നാഹം സംഘടിപ്പിച്ചത്.
Last Updated : Feb 3, 2023, 8:17 PM IST