കേരളം

kerala

ETV Bharat / videos

കാട്ടുപന്നിയെ വേട്ടയാടി കടുവ; ദൃശ്യങ്ങൾ കാണാം - കാട്ടുപന്നിയെ വേട്ടയാടി കടുവ

By

Published : Oct 31, 2022, 9:15 PM IST

Updated : Feb 3, 2023, 8:30 PM IST

മൈസൂർ (കർണാടക): എച്ച്‌ഡി കോട്ടെ ദമ്മനക്കാട്ടെ വനമേഖലയിൽ കാട്ടുപന്നിയെ വേട്ടയാടി കടുവ. കാട്ടുപന്നിക്ക് പിന്നാലെ കടുവ ഓടുന്നതും ഒടുവിൽ പിടികൂടി കീഴ്‌പ്പെടുത്തുന്നതും വിനോദ സഞ്ചാരികൾ പകർത്തിയ ദൃശ്യങ്ങളിൽ കാണാം. ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.
Last Updated : Feb 3, 2023, 8:30 PM IST

ABOUT THE AUTHOR

...view details