video: സുകുമാരൻ നായർ പിതൃതുല്യൻ, അനുഗ്രഹം തേടി ഉമ തോമസ് പെരുന്നയില്‍ - യുഡിഎഫ് സ്ഥാനാർഥി ഉമ തോമസ് എൻഎസ്എസ് ആസ്ഥാനത്ത്
കോട്ടയം: തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാർഥി ഉമ തോമസ് പെരുന്ന എൻഎസ്എസ് ആസ്ഥാനത്ത് എത്തി എൻഎസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരൻ നായരുമായി കൂടികാഴ്‌ച നടത്തി. സുകുമാരൻ നായരെ കണ്ട് അനുഗ്രഹം തേടിയെന്ന് ഉമ തോമസ് മാധ്യമങ്ങളോട് പറഞ്ഞു. പി.ടിയുമായി സുകുമാരൻ നായർക്ക് അടുത്ത ബന്ധം ഉണ്ടായിരുന്നുവെന്നും അദ്ദേഹം പിതൃതുല്യനാണെന്നും സന്ദർശനത്തെ എങ്ങനെ വേണമെങ്കിലും വ്യാഖ്യാനിക്കാമെന്നും ഉമ തോമസ് മാധ്യമങ്ങളോട് പറഞ്ഞു.
Last Updated : Feb 3, 2023, 8:23 PM IST