കേരളം

kerala

ഇന്ധന വിലവർധനവിൽ പ്രതികരിച്ച് ജനങ്ങൾ

ETV Bharat / videos

'സാധാരണക്കാരന് ജീവിക്കാൻ കഴിയാത്ത അവസ്ഥ, കുടുംബ ബജറ്റ് താളം തെറ്റും'; ഇന്ധന വിലവർധനവിൽ പ്രതികരിച്ച് ജനങ്ങൾ - State Budget 2023 People react to fuel price hike

By

Published : Feb 4, 2023, 2:22 PM IST

Updated : Feb 6, 2023, 4:07 PM IST

തിരുവനന്തപുരം:നിയമസഭയിൽ ധനമന്ത്രി കെ എൻ ബാലഗോപാൽ അവതരിപ്പിച്ച ബജറ്റിൽ പെട്രോളിനും ഡീസലിനും സാമൂഹിക സുരക്ഷ സെസ് ഏർപ്പെടുത്തിയതിൽ ജനരോഷം പുകയുന്നു. സെസ് ഏർപ്പെടുത്തിയതോടെ പെട്രോളിനും ഡീസലിനും രണ്ട് രൂപ വീതമാണ് വർധിക്കുന്നത്. ബജറ്റ് പ്രഖ്യാപനത്തിനെതിരെ രൂക്ഷവിമർശനമാണ് ജനങ്ങൾ ഉന്നയിക്കുന്നത്. ബജറ്റിൽ ജനപ്രിയ പ്രഖ്യാപനങ്ങൾ ഇല്ലെന്നും കുടുംബ ബജറ്റിന്‍റെ താളം തെറ്റിക്കുന്നതാണെന്നും ജനങ്ങൾ അഭിപ്രായപ്പെടുന്നു. പാവപ്പെട്ടവന്‍റെ പള്ളയ്ക്കടിക്കുന്ന ബജറ്റാണിതെന്നും ജനങ്ങൾ പറയുന്നു. ഇന്ധന വിലവിർധനവിനെപ്പറ്റി ജനങ്ങൾ ഇടിവി ഭാരതിനോട് പ്രതികരിക്കുന്നു.

Last Updated : Feb 6, 2023, 4:07 PM IST

ABOUT THE AUTHOR

...view details