മഞ്ഞ് പുതപ്പിനുള്ളിൽ ഗുൽമർഗിലെ സ്‌കീ നഗരം - Gulmarg
മഞ്ഞിൽ മൂടി ഗുൽമർഗിലെ സ്‌കീ നഗരം. തിങ്കളാഴ്‌ച പ്രദേശത്തിലെ താപനില കുത്തനെ ഇടിയുകയായിരുന്നു. ജമ്മു കശ്‌മീരിലെ ഉയർന്ന പ്രദേശങ്ങളിൽ മഞ്ഞുവീഴ്‌ചയും സമതലങ്ങളിൽ മഴയും തുടരുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.
Last Updated : Feb 3, 2023, 8:32 PM IST