ഒളിപ്പിച്ചത് വെള്ളത്തിനടിയിൽ 20 മീറ്റർ ആഴത്തിൽ; 13 ലിറ്റർ മദ്യം പിടിച്ചെടുത്ത് പൊലീസ് - 13 ലിറ്റർ മദ്യം പിടിച്ചെടുത്ത് പൊലീസ്
ഭോപ്പാൽ: മധ്യപ്രദേശിലെ രേവയിലെ തംസ നദിയിൽ വെള്ളത്തിനടിയിൽ ഒളിപ്പിച്ച അനധികൃത മദ്യം പൊലീസ് പിടികൂടി. വെള്ളത്തിനടിയിൽ 20 മീറ്റർ ആഴത്തിൽ ഒളിപ്പിച്ച 13 ലിറ്റർ മദ്യമാണ് പിടിച്ചെടുത്തത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Last Updated : Feb 3, 2023, 8:29 PM IST