കേരളം

kerala

ETV Bharat / videos

Video | കുളത്തില്‍ വീണ് കാട്ടാനകള്‍ ; 'യന്ത്രക്കൈ'യ്യാല്‍ രക്ഷാമാര്‍ഗം - കുളത്തില്‍ വീണ ആറ് കാട്ടാനകളെ വനംവകുപ്പ് രക്ഷിച്ചു

By

Published : Jul 17, 2022, 2:20 PM IST

Updated : Feb 3, 2023, 8:25 PM IST

ഗോല്‍പര (അസം) : മനുഷ്യനിര്‍മിത കുളത്തില്‍ വീണ ആറ് കാട്ടാനകളെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ രക്ഷിച്ചു. ഗോല്‍പര ജില്ലയിലെ ലഗിപൂരില്‍ ശനിയാഴ്ചയായിരുന്നു സംഭവം. വിവരം അറിഞ്ഞതിനെ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് എത്തുകയായിരുന്നു. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് പ്രത്യേക വഴിയുണ്ടാക്കിയാണ് ആനകള്‍ക്ക് രക്ഷാമാര്‍ഗം ഒരുക്കിയത്.
Last Updated : Feb 3, 2023, 8:25 PM IST

ABOUT THE AUTHOR

...view details