ഉഡുപ്പിയിലെ മാല്‍പ്പെ കടപ്പുറത്ത് ചാകര, വൈറല്‍ വീഡിയോ - മത്സ്യ ചാകര
ഉഡുപ്പി: കര്‍ണാടകയിലെ ഉഡുപ്പി ജില്ലയിലെ മാല്‍പ്പെയിലെ തോട്ടം ബീച്ചില്‍ മത്സ്യ ചാകര തീരത്തേക്ക് അടിഞ്ഞു. നിരവധിയാളുകള്‍ മീനുകള്‍ തീരത്ത് നിന്ന് ശേഖരിച്ചു. പല മത്സ്യങ്ങളും വലിയ കൂട്ടമായാണ് കടലില്‍ സഞ്ചരിക്കുക. പലപ്പോഴും അവ തീരത്തോട് അടുത്ത് സഞ്ചരിക്കുമ്പോള്‍ തിരകള്‍ അവയെ തീരത്തേക്ക് ഒഴുക്കി കൂട്ടുന്നു.
Last Updated : Feb 3, 2023, 8:28 PM IST