VIDEO: ടൈംസ് സ്‌ക്വയറില്‍ പാറിപറന്ന് ത്രിവര്‍ണ പതാക, ശങ്കര്‍ മഹാദേവന്‍റെ മാന്ത്രിക ശബ്‌ദത്തിനൊപ്പം ഇന്ത്യന്‍ ജനതയുടെ ആഘോഷം - ശങ്കര്‍ മഹാദേവന്‍
ന്യൂയോര്‍ക്ക്: സ്വാതന്ത്ര്യത്തിന്‍റെ 75-ാം വാര്‍ഷികം വിപുലമായി ആഘോഷിച്ച് അമേരിക്കയിലെ ഇന്ത്യന്‍ സമൂഹം. ചരിത്ര പ്രസിദ്ധമായ ടൈംസ് സ്‌ക്വയറില്‍ ത്രിവര്‍ണ പതാക ഉയര്‍ത്തിയായിരുന്നു ആഘോഷം. പ്രശസ്‌ത ഇന്ത്യന്‍ സംഗീത സവിധായകനും, ഗായകനുമായ ശങ്കര്‍ മഹാദേവന്‍റെ ദേശഭക്തി ഗാനങ്ങളും ആഘോഷങ്ങളുടെ മാറ്റ് കൂട്ടി.
Last Updated : Feb 3, 2023, 8:26 PM IST