മനുഷ്യനെ വെല്ലും ! ; ആയുധപൂജ നടത്തി 'പൂജാരി റോബോട്ട്' - ആയുധ പൂജ നടത്തി പൂജാരി റോബോട്ട്
ചെന്നൈ : വെല്ലൂർ വിഐടി സർവകലാശാലയിൽ ആയുധപൂജ നടത്തി റോബോട്ടുകൾ. സർവകലാശാലയിലെ വിദ്യാർഥികൾ തന്നെ നിർമിച്ച റോബോട്ടുകളാണ് മനുഷ്യനെ വെല്ലുന്ന രീതിയിൽ പൂജകൾ നടത്തിയത്. മണിമുഴക്കിയും കർപ്പൂര ആരാധന നടത്തിയും അസ്സലായി തന്നെ റോബോട്ടുകൾ പൂജ കർമങ്ങൾ പൂർത്തിയാക്കി. റോബോട്ടിന്‍റെ പൂജ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ.
Last Updated : Feb 3, 2023, 8:28 PM IST