video: തോക്ക് ചൂണ്ടി കവർച്ച; മൂന്നംഗ സംഘത്തിനായി തെരച്ചിൽ - പഞ്ചാബിൽ തോക്ക് ചൂണ്ടി കട കൊള്ളയടിച്ചു
കടയുടമയെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി കവർച്ച. കടയിൽ നിന്ന് 40,000 രൂപയും കടയുടമയുടെ റിവോൾവറും വെടിയുണ്ടകളും കവർന്ന് മൂന്നംഗസംഘം. പഞ്ചാബിലെ ഫരീദ്കോട്ട് ജില്ലയിലെ ധിൽവാൻ ഗ്രാമത്തിലാണ് സംഭവം. കവർച്ചയുടെ മുഴുവൻ ദൃശ്യങ്ങളും കടയിലെ സിസിടിവി കാമറകളിൽ പതിഞ്ഞു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Last Updated : Feb 3, 2023, 8:39 PM IST