പ്രൗഡം, ഗംഭീരം; തൊണ്ണൂറാം വാര്‍ഷികം ആഘോഷിച്ച് ഇന്ത്യന്‍ വ്യോമസേന - ചീഫ് മാർഷൽ വി ആർ ചൗധരി
ചണ്ഡീഗഡ്: തൊണ്ണൂറാം വാര്‍ഷികം ഗംഭീരമായി ആഘോഷിച്ച് ഇന്ത്യന്‍ വ്യോമസേന. ചണ്ഡീഗഡ് വ്യോമ താവളത്തില്‍ പരേഡോടെയാണ് ആഘോഷ പരിപാടികള്‍ക്ക് തുടക്കം കുറിച്ചത്. ചടങ്ങില്‍ മുഖ്യാതിഥിയായെത്തിയ ചീഫ് മാർഷൽ വി ആർ ചൗധരി മാര്‍ച്ച് പാസ്‌റ്റിനിടെ ജനറല്‍ സല്യൂട്ട് സ്വീകരിച്ചു. എയര്‍ഫോഴ്‌സ് സേനാ അംഗങ്ങളുടെ അഭ്യാസപ്രകടനങ്ങളും ചടങ്ങിന് നിറം പകര്‍ന്നു. വിങ് കമാൻഡർ വിശാൽ ജെയിനിന്റെ നേതൃത്വത്തിൽ നടത്തിയ ആകാശ അഭ്യാസ പ്രകടനങ്ങളും ചടങ്ങില്‍ ആകര്‍ഷകമായി.
Last Updated : Feb 3, 2023, 8:29 PM IST