ഗുസ്തി മത്സരമല്ല, സ്കൂള്‍ വിദ്യാര്‍ഥിനികള്‍ തമ്മിലുള്ള പൊരിഞ്ഞ അടിയാണ് - വീഡിയോ - നടുറോഡില്‍ വിദ്യാര്‍ഥിനികളുടെ തമ്മില്‍തല്ല്
ബെംഗ്ളൂരു: സ്‌കൂള്‍ വിദ്യാര്‍ഥികള്‍ തമ്മിലുള്ള അടിപിടിയും വഴക്കും സ്ഥിരം സംഭവമാണ്. എന്നാല്‍ വിദ്യാര്‍ഥിനികള്‍ നടുറോഡില്‍ തമ്മില്‍ തല്ലുന്നത് അത്ര പരിചിതമായ കാഴ്‌ചയല്ല. ഇത്തരത്തില്‍ ഒരു ദൃശ്യമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. ബംഗളൂരു അശോക് നഗർ പൊലീസ് സ്‌റ്റേഷൻ പരിധിയിലാണ് സംഭവം. രണ്ട് പ്രമുഖ സ്‌കൂളുകളിലെ വിദ്യാർഥിനികള്‍ തമ്മിലാണ് സംഘര്‍ഷം. ബഹളം കേട്ടെത്തിയ ആളുകള്‍ വിദ്യാര്‍ഥിനികളെ പിടിച്ചു മാറ്റാന്‍ ശ്രമിക്കിന്നതും ദൃശ്യങ്ങളില്‍ കാണാം.
Last Updated : Feb 3, 2023, 8:23 PM IST
TAGGED:
girls fighting on road