കേരളം

kerala

ETV Bharat / videos

video: അംഗൻവാടിയിൽ കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്‌തുക്കൾ, സംഭവം ചിന്നക്കനാലിൽ - ചിന്നക്കനാലിൽ അംഗൻവാടി

By

Published : Nov 4, 2022, 3:31 PM IST

Updated : Feb 3, 2023, 8:31 PM IST

ഇടുക്കി: ചിന്നക്കനാൽ ഗ്രാമപഞ്ചായത്തിലെ അംഗൻവാടിയിൽ നിന്നും കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്‌തുക്കൾ പിടിച്ചെടുത്തു. ഷണ്മുഖ വിലാസം 57-ാം നമ്പർ അംഗൻവാടിയിൽ നിന്നുമാണ് സൂപ്പർവൈസറുടെയും പഞ്ചായത്ത് അധികൃതരുടെയും നേതൃത്വത്തിൽ പഴകിയ ഭക്ഷ്യവസ്‌തുക്കൾ പിടിച്ചെടുത്തത്. കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്‌തുക്കൾ കുട്ടികൾക്ക് നൽകിയിട്ടുണ്ടോ എന്ന് അന്വേഷണം നടത്തണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു. കുട്ടികൾക്ക് നൽകാനുള്ള ഭക്ഷ്യവസ്‌തുക്കൾ മറിച്ചു വിൽക്കുന്നതായും പ്രദേശവാസികൾ ആരോപിച്ചു.
Last Updated : Feb 3, 2023, 8:31 PM IST

ABOUT THE AUTHOR

...view details