'ആ ചാമ്പിക്കോ...' ; തുമ്പിക്കൈയും വലതുകാലുമുയര്‍ത്തി ട്രെന്‍ഡിനൊപ്പം കൊമ്പൻമാരും ; വീഡിയോ - ചാമ്പിക്കോ വീഡിയോയുമായി ആനകള്‍
പത്തനംതിട്ട: മൂന്ന് കൊമ്പൻമാർ ചേർന്നുള്ള ചാമ്പിക്കോ ട്രെൻഡ് വീഡിയോ ശ്രദ്ധയാകര്‍ഷിക്കുന്നു. വള്ളിക്കോട് തൃക്കോവിൽ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ ആനയൂട്ടിനിടെ നടന്ന ഫോട്ടോ ഷൂട്ടിലാണ് ജില്ലയിലെ പ്രമുഖ കൊമ്പന്മാരായ തൃക്കടവൂർ ശിവരാജൻ, മനയ്ക്കൽ നന്ദൻ,തിരിവല്ല ജയരാജൻ എന്നിവർ ചാമ്പിക്കോ ട്രെൻഡിൽ പോസ് ചെയ്‌തത്. ഇതിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
Last Updated : Feb 3, 2023, 8:22 PM IST