EXPLAINER VIDEO | ഗവര്‍ണര്‍ക്ക് സര്‍ക്കാരിനോട് കൊമ്പുകോര്‍ക്കാനാവുന്നതെങ്ങനെ ? ; ഭരണഘടന പറയുന്നത് - ഗവര്‍ണറുടെ അധികരാങ്ങള്‍
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും പിണറായി വിജയന്‍ മന്ത്രിസഭയും തമ്മിലുള്ള തര്‍ക്കത്തിന് ഇനിയും പരിഹാരമായിട്ടില്ല. പല കാര്യങ്ങളിലുമുള്ള ഗവര്‍ണറുടെ വിവേചന അധികാരമാണ് തെരഞ്ഞെടുക്കപ്പെട്ട മന്ത്രിസഭയുമായി കൊമ്പുകോര്‍ക്കാന്‍ ഗവര്‍ണറെ പ്രാപ്‌തമാക്കുന്നത്. ഗവര്‍ണറുടെ ഭരണഘടനാപരമായ റോളെന്ത് ? ഏതൊക്കെ വിഷയങ്ങളിലാണ് വിവേചന അധികാരങ്ങള്‍ ? വിവിധ ഭരണപരിഷ്‌കാര കമ്മീഷനുകള്‍ ഗവര്‍ണറുമായി ബന്ധപ്പെട്ട് നല്‍കിയ ശുപാര്‍ശകള്‍ എന്ത് ?
Last Updated : Feb 3, 2023, 8:28 PM IST