കണ്ണൂർ മുനമ്പ്കടവ് പാലത്തിൽ ബൈക്ക് അപകടം: വിദ്യാർഥി മരിച്ചു
കണ്ണൂർ: മലപ്പട്ടം മുനമ്പ് പാലത്തിൽ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് വിദ്യാർഥി മരിച്ചു. മലപ്പട്ടം വളയം വെളിച്ചത്തെ പണ്ണേരി വീട്ടിൽ അജിനു ഉദയ് (20) ആണ് മരിച്ചത്. വ്യാഴാഴ്‌ച വൈകിട്ട് അജിനു സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് മുനമ്പ്കടവ് പാലത്തിൻ്റെ കൈവരിയിൽ ഇടിക്കുകയായിരുന്നു. ഉടൻ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
Last Updated : Feb 3, 2023, 8:36 PM IST