കേരളം

kerala

ETV Bharat / videos

കൂട്ടത്തോടെ എത്തിയാല്‍ ആനയൊക്കെ എന്ത് !, കുട്ടിയാനയുടെ വഴിമുടക്കി നായ്‌ക്കുട്ടികള്‍ ; വീഡിയോ - ഇന്നത്തെ പ്രധാന വാര്‍ത്ത

By

Published : Oct 12, 2022, 3:44 PM IST

Updated : Feb 3, 2023, 8:29 PM IST

ഹരിദ്വാര്‍ : റോഡ് മുറിച്ചുകടക്കാന്‍ ശ്രമിക്കുന്ന കുട്ടിയാനയുടെ വഴിമുടക്കി നായ്‌ക്കുട്ടികള്‍. ഉത്തരാഖണ്ഡിലെ ഹരിദ്വാറിലാണ് സംഭവം. നായ്‌ക്കുട്ടികളെ തുരത്തി ഓടിക്കാന്‍ കുട്ടിയാന ശ്രമിച്ചപ്പോള്‍ അവ ചിതറിമാറി നിലയുറപ്പിച്ചു. ഇതോടെ ഭയന്ന ആന കാട്ടിലേയ്‌ക്ക് മടങ്ങി.
Last Updated : Feb 3, 2023, 8:29 PM IST

ABOUT THE AUTHOR

...view details