video: മദ്യം കടം ചോദിച്ചു, കൊടുത്തില്ല: ജീവനക്കാരനെ ആക്രമിച്ച് യുവാക്കൾ - മദ്യശാലയിലെ ജീവനക്കാനെ മർദിക്കുന്ന സിസിടിവി ദൃശ്യങ്ങൾ
മദ്യം കടം കൊടുക്കാത്തതിന് സർക്കാർ മദ്യശാലയിലെ ജീവനക്കാരന് നേരെ ആക്രമണം. ആന്ധ്രാപ്രദേശിലെ ഗോപുവാണിപ്പാലത്തെ മദ്യവിൽപനശാലയിലാണ് സംഭവം. ആക്രമണത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. ആക്രമണത്തിൽ പരിക്കേറ്റ ഗോരിപർത്തി ശ്രീനിവാസ റാവുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ മൂന്ന് യുവാക്കൾക്കെതിരെ പൊലീസ് കേസെടുത്തു.
Last Updated : Feb 3, 2023, 8:23 PM IST