കേരളം

kerala

ETV Bharat / videos

ഗവർണർക്കെതിരെ എംഎല്‍എയുടെ 'ശീർഷാസന' പ്രതിഷേധം, ദൃശ്യങ്ങൾ വൈറല്‍ - മഹാ വികാസ് അഘാഡി എംഎൽഎമാരുടെ പ്രതിഷേധം

By

Published : Mar 3, 2022, 4:37 PM IST

Updated : Feb 3, 2023, 8:18 PM IST

മുംബൈ: മഹാരാഷ്‌ട്ര ഗവർണക്കെതിരെ 'ശീർഷാസന' പ്രതിഷേധവുമായി മഹാരാഷ്‌ട്രയിലെ എൻസിപി എംഎൽഎ സഞ്ജയ് ദൗണ്ട്. ഛത്രപതി ശിവജി മഹാരാജിനെതിരെ നടത്തിയ വിവാദ പരാമർശത്തിലാണ് ഗവർണർ ഭഗത് സിങ് കോഷിയാരിക്കെതിരെ എൻസിപി എംഎൽഎ നിയമസഭയ്‌ക്ക് മുന്നില്‍ തലകീഴായി നിന്ന് പ്രതിഷേധിച്ചത്. മഹാ വികാസ് അഘാഡി (മഹാരാഷ്ട്ര പ്രതിപക്ഷ പാർട്ടി സഖ്യം) എംഎൽഎമാരും ഗവർണക്കെതിരെ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു. സമർത് രാംദാസ് ശിവജി മഹാരാജിന്‍റെ ഗുരുവായിരുന്നില്ല മഹാരാഷ്ട്ര ഗവർണറുടെ വിവാദ പരാമർശം.
Last Updated : Feb 3, 2023, 8:18 PM IST

ABOUT THE AUTHOR

...view details