കേരളം

kerala

ETV Bharat / videos

റോഡിന് കുറുകെ 12 അടി നീളമുള്ള പെരുമ്പാമ്പ്, പേടി, പിന്നെ കൗതുകം ; വീഡിയോ - പെരുമ്പാമ്പ്

By

Published : Mar 6, 2022, 3:32 PM IST

Updated : Feb 3, 2023, 8:18 PM IST

കർണാടകയിലെ ഉത്തര കന്നഡ ജില്ലയിൽ റോഡ് മുറിച്ചുകടക്കുന്ന പെരുമ്പാമ്പിന്‍റെ വീഡിയോ പുറത്ത്. കർവാഡ് നഗരത്തിനടുത്തുള്ള ഹനകോണ ഖർല്യൻഡിലെ റോഡിലാണ് 12 അടിയിലേറെ നീളമുള്ള പാമ്പിനെ കണ്ടെത്തിയത്. റോഡ് മുറിച്ച് കടന്ന് പാമ്പ് വനമേഖലയിലേക്ക് നീങ്ങി.
Last Updated : Feb 3, 2023, 8:18 PM IST

ABOUT THE AUTHOR

...view details