കേരളം

kerala

ETV Bharat / videos

ജന്മദിനത്തില്‍ തിരുപ്പതി ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തി ജാന്‍വി കപൂർ; ദൃശ്യങ്ങള്‍ - janhvi kapoor latest news

By

Published : Mar 6, 2022, 2:05 PM IST

Updated : Feb 3, 2023, 8:18 PM IST

ജന്മദിനത്തില്‍ തിരുപ്പതി ക്ഷേത്രം ദര്‍ശിക്കുന്ന ജാന്‍വി കപൂറിന്‍റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. സുഹൃത്തുക്കള്‍ക്കൊപ്പമാണ് താരം ക്ഷേത്ര ദര്‍ശനത്തിനെത്തിയത്. ചിത്രങ്ങള്‍ താരം സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം മുംബൈ എയര്‍പോര്‍ട്ടില്‍ വച്ച് ആരാധകര്‍ കൊണ്ടുവന്ന കേക്ക് മുറിച്ച താരത്തിന്‍റെ ചിത്രങ്ങള്‍ ശ്രദ്ധ നേടിയിരുന്നു.
Last Updated : Feb 3, 2023, 8:18 PM IST

ABOUT THE AUTHOR

...view details