കേരളം

kerala

ETV Bharat / videos

തലയ്ക്ക്25,000 വിലയിട്ട കുറ്റവാളി പിടിയില്‍ - Uttar Pradesh: Wanted criminal arrested in Ghaziabad

By

Published : Sep 8, 2019, 3:58 PM IST

ഗസിയാബാദ് (ഉത്തർ പ്രദേശ്): തലയ്‌ക്ക് 25,000 രൂപാ വിലയിട്ടിരിക്കുന്ന കുറ്റവാളി റാഷിദ് പിടിയില്‍. ഗസിയാബാദിനടുത്ത് ഇന്ദിരാപുരത്ത് വച്ച് ശനിയാഴ്‌ച പൊലീസ് ഇയാളെ അറസ്റ്റ് ചെയ്‌തു. പൊലീസുമായുള്ള ഏറ്റുമുട്ടലിൽ റാഷിദിന് വെടിയേറ്റു. ഏറ്റുമുട്ടലില്‍ ഒരു പൊലീസുകാരനും വെടിയേറ്റിട്ടുണ്ട്.

For All Latest Updates

ABOUT THE AUTHOR

...view details