കേരളം

kerala

ETV Bharat / videos

മലപ്പുറത്ത് വാഹനപരിശോധനക്കിടെ കഞ്ചാവ് പിടികൂടി - malappuram

By

Published : Jan 1, 2020, 4:59 PM IST

മലപ്പുറം: വാഹനപരിശോധനക്കിടെ കഞ്ചാവ് പിടികൂടി. കഞ്ചാവ് കൈവശം വച്ചതിന് തൃശൂർ ചാവക്കാട് സ്വദേശി ആമിലിനെ അറസ്റ്റ്‌ ചെയ്‌തു. വഴിക്കടവ് എക്സൈസ് ചെക്ക് പോസ്റ്റിലെ വാഹനപരിശോധനക്കിടെയാണ് ബൈക്കില്‍ കടത്തുകയായിരുന്ന കഞ്ചാവ് പിടികൂടിയത്. പത്ത് ഗ്രാം കഞ്ചാവാണ് ഇയാളുടെ പക്കല്‍ നിന്നും പിടികൂടിയത്.

ABOUT THE AUTHOR

...view details