കേരളം

kerala

ETV Bharat / videos

തക്കാളി ചുവപ്പില്‍ സ്പെയിന്‍ - La Tomatina festival

By

Published : Aug 29, 2019, 5:10 AM IST

മാഡ്രിഡ്: തക്കാളി ചാറില്‍ മുങ്ങി നിവര്‍ന്ന് സ്പെയിനിലെ ബുനോല്‍ നഗരം. വിളവെടുപ്പ്‌ കാലത്ത് സ്പെയിനിൽ നടത്തിവരുന്ന ടൊമാറ്റിന ആഘോഷത്തില്‍ ആയിരങ്ങളാണ് പങ്കെടുത്തത്. തക്കാളി ധാരാളമായി കൃഷി ചെയ്യുന്ന സ്പെയിനിൽ എല്ലാ വർഷവും ഓഗസ്റ്റ് മാസത്തിലെ അവസാനത്തെ ബുധനാഴ്ചയാണ് ആഘോഷം സംഘടിപ്പിക്കുന്നത്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള ലക്ഷക്കണക്കിനാളുകൾ ഉത്സവത്തിൽ പങ്കെടുത്തു. 1952 മുതലാണ് ഉത്സവം ആരംഭിച്ചത്.

ABOUT THE AUTHOR

...view details