കൊവിഡ്19; ജാഗ്രതയോടെ നേരിടാം - The world is in a corona panic
കൊവിഡ് 19 ഭീതിലാണ് ലോകം. ലോകത്താകമാനം കൊവിഡ് 19 ബാധിതരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞു. 120 രാജ്യങ്ങളിലായി ആറായിരത്തിലധികം ആളുകളാണ് മരിച്ചത്. ജാഗ്രതയോടെയിരിക്കലാണ് കൊവിഡിനെ പ്രതിരോധിക്കാനുള്ള ഏക മാർഗം. എന്താണ് കൊവിഡ് 19, എങ്ങനെ പടരുന്നു,പ്രതിരോധ മാർഗങ്ങള്‍ എന്തൊക്കെ എന്ന് നോക്കാം
Last Updated : Mar 16, 2020, 5:37 PM IST