അമേരിക്കയുടെ വാക്സിനിൽ സംശയം: കമാലാഹാരിസിനെതിരെ മൈക്ക് പെൻസ് - പ്രസിഡന്‍റ് തെരഞ്ഞെടുപ്പ്
വാഷിങ്ടണ്‍: സാൾട്ട് ലേക്ക് സിറ്റിയിൽ നടന്ന ചർച്ചയ്ക്കിടെ കൊവിഡ് വാക്‌സിൻ വികസിപ്പിക്കാൻ ട്രംപ് ആവശ്യപ്പട്ടെ സമയപരിധിയിൽ സംശയം പ്രകടിപ്പിച്ച ഡെമോക്രാറ്റിക് വൈസ് പ്രസിഡന്‍റ് സ്ഥാനാര്‍ഥി കമല ഹാരിസിനെതിരെ ഉപരാഷ്ട്രപതി മൈക്ക് പെൻസ്. വൈസ് പ്രസിഡന്‍റ് സ്ഥാനാര്‍ഥി ജനങ്ങളിലുള്ള വാക്സിന്‍റെ വിശ്വാസം തകർക്കുകയാണെന്ന് മൈക്ക് പെൻസ് ആരോപിച്ചു. ഡെമോക്രാറ്റിക്-റിപ്പബ്ലിക് വൈസ് പ്രസിഡന്‍റ് സ്ഥാനാര്‍ഥികളുടെ തുറന്ന സംവാദത്തിലാണ് ഇരുവരും പ്രതികരിച്ചത്. ചർച്ചയുടെ പൂർണ രൂപം കാണാം..