സർക്കാരിനോട് നന്ദി പറഞ്ഞ് പ്രവാസികൾ - indian embassy news
By
Published : May 29, 2020, 2:51 PM IST
അമേരിക്കയിലെ വാഷിങ്‌ടണില്‍ നിന്നും സ്വദേശത്തേക്ക് തിരിച്ചുവരാന്‍ വേണ്ട സൗകര്യങ്ങൾ ഒരുക്കിതന്ന ഇന്ത്യന്‍ എംബസിയോടും സർക്കാരിനോടും നന്ദിപറഞ്ഞ് പ്രവാസികൾ.