ഇറ്റലിയില്‍ സര്‍ക്കാരിനെതിരെ നഴ്‌സുമാരുടെ പ്രതിഷേധം - റോം
റോം: ഇറ്റാലിയൻ സര്‍ക്കാരിനെതിരെ പ്രതിഷേധവുമായി നഴ്‌സുമാര്‍ രംഗത്ത്. പകര്‍ച്ചവ്യാധി കാലത്ത് ആരോഗ്യപ്രവര്‍ത്തകരെ കൈവിട്ട സര്‍ക്കാരിനെതിരെ പ്രതിഷേധ സൂചകമായി നഴ്‌സുമാര്‍ റോമില്‍ ചുവന്ന ബലൂണുകള്‍ പറത്തി.