ഗാന്ധിജിക്ക് ആദരവുമായി ബുർജ് ഖലീഫ - ബുർജ് ഖലീഫ
മഹാത്മാഗാന്ധിയുടെ ജന്മവാർഷികത്തോടനുബന്ധിച്ച് ദുബൈയിലെ ബുർജ് ഖലീഫയിൽ ഗാന്ധിജിയുടെ ചിത്രം പ്രദർശിപ്പിച്ചു. വര്‍ണാഭമായ വെളിച്ചത്തില്‍ ഗാന്ധിജിയുടെ ചിത്രം തെളിഞ്ഞതിന് ശേഷം ഇന്ത്യയുടെ ദേശീയ പതാക വരികയും തുടര്‍ന്ന് ഗാന്ധിജിയുടെ 150മത് ജന്മദിന ആശംസയോടെ ദൃശ്യം അവസാനിക്കുകയും ചെയ്യുന്ന തരത്തിലായിരുന്നു ബുര്‍ജ് ഖലീഫ ഗാന്ധിജിയോടുള്ള ആദരവ് പ്രകടിപ്പിച്ചത്
Last Updated : Oct 2, 2019, 11:56 PM IST