കേരളം

kerala

ETV Bharat / videos

അമേരിക്കയിലെ കൊവിഡ് പ്രതിരോധത്തില്‍ മികച്ച നേട്ടം കൈവരിച്ച് ഇന്ത്യന്‍ ഡോക്ടര്‍ - കൊവിഡ് വാര്‍ത്തകള്‍

By

Published : Apr 25, 2020, 4:30 PM IST

ന്യൂയോര്‍ക്ക്: കൊവിഡ് പ്രതിരോധത്തിലെ മികവിന് അമേരിക്കന്‍ ഗവണ്‍മെന്‍റിന്‍റെ പ്രത്യക പുരസ്‌കാരം സ്വന്തമാക്കിയ മൈസൂര്‍ സ്വദേശി ഡോ. ഉമാ റാണി മധുസൂദന തന്‍റെ അനുഭവങ്ങള്‍ ഇടിവി ഭാരതിനോട് പങ്കുവച്ചു. സൗത്ത് വിന്‍ഡസര്‍ ആശുപത്രിയിലായിരുന്നു ഉമാ റാണി സേവനം അനുഷ്‌ഠിച്ചത്.

ABOUT THE AUTHOR

...view details