കേരളം

kerala

ETV Bharat / videos

മാതാപിതാക്കളെ കൊലപ്പെടുത്തിയ ഭീകരരെ വധിച്ച അഫ്‌ഗാന്‍ പെണ്‍കുട്ടി ഖമര്‍ ഗുലിന്‍റെ പ്രതികരണം - ഖമർ ഗുൽ

By

Published : Jul 24, 2020, 10:03 AM IST

കാബൂൾ: അഫ്‌ഗാൻ പെൺകുട്ടി രണ്ട് താലിബാൻ ഭീകരരെ വെടിവെച്ച് കൊന്നു. ഖമർ ഗുൽ എന്ന പെൺകുട്ടിയാണ് തന്‍റെ മാതാപിതാക്കളുടെ കൊലപാതകത്തിന് പ്രതികാരം ചെയ്‌തത്. സർക്കാരിനെ പിന്തുണച്ചതിനാണ് തീവ്രവാദികൾ ഖമർ ഗുല്ലിന്‍റെ മാതാപിതാക്കളെ കൊലപ്പെടുത്തിയത്. വെടിവെപ്പിൽ നിരവധി പേർക്ക് പരിക്കേറ്റു.

ABOUT THE AUTHOR

...view details