കേരളം

kerala

ETV Bharat / videos

video: കരുത്തുകാട്ടി ഇന്ത്യൻ നാവിക സേന; പ്രസിഡൻഷ്യൽ ഫ്ലീറ്റ് റിവ്യൂവിന്‍റെ പ്രൊമോഷണൽ വീഡിയോ കാണാം

By

Published : Mar 17, 2022, 8:53 PM IST

Updated : Feb 3, 2023, 8:20 PM IST

വിശാഖപട്ടണത്ത് നടന്ന പ്രസിഡൻഷ്യൽ ഫ്ലീറ്റ് റിവ്യൂവിന്‍റെ പ്രൊമോഷണൽ വീഡിയോ ഇന്ത്യൻ നാവികസേന പുറത്തിറക്കി. കഴിഞ്ഞമാസമാണ് വിശാഖപട്ടണത്ത് പ്രസിഡൻഷ്യൽ ഫ്ലീറ്റ് റിവ്യൂ നടന്നത്. നാവികസേന വിപുലമായി നടത്തിയ പരിപാടിയുടെ പ്രാധാന്യം വിശദമായി വിവരിക്കുന്നതാണ് വീഡിയോ. പ്രത്യേകം സജ്ജീകരിച്ച 38 ക്യാമറകൾ ഉപയോഗിച്ചാണ് വീഡിയോ ചിത്രീകരിച്ചത്.
Last Updated : Feb 3, 2023, 8:20 PM IST

ABOUT THE AUTHOR

...view details