കേരളം

kerala

ETV Bharat / videos

ദൃശ്യം: ഗവര്‍ണക്കെതിരെ നിശബ്ദ പ്രതിഷേധവുമായി ഭരണപക്ഷം - kerala Ruling party members reactions

By

Published : Feb 18, 2022, 12:55 PM IST

Updated : Feb 3, 2023, 8:17 PM IST

തിരുവനന്തപുരം: പ്രതിപക്ഷം ഗവര്‍ണറുമായി പ്രത്യക്ഷമായി കൊമ്പുക്കോര്‍ക്കുമ്പോള്‍ നിശബ്ദ പ്രതിഷേധവുമായി ഭരണപക്ഷം. സർക്കാരിന്‍റെ ഭരണനേട്ടങ്ങൾ എണ്ണിപ്പറഞ്ഞും കേന്ദ്രസർക്കാരിനെ വിമർശിച്ചുമുള്ള ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം ഭരണപക്ഷ അംഗങ്ങൾ നിസംഗതയോടെയാണ് കേട്ടിരുന്നത്. സാധാരണ ഭരണ നേട്ടം ഗവര്‍ണര്‍ പ്രഖ്യാപിക്കുമ്പോള്‍ ഡെസ്‌കിൽ കൈയടിച്ച് ശബ്ദമുണ്ടാക്കി പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യാറുള്ളത്.
Last Updated : Feb 3, 2023, 8:17 PM IST

ABOUT THE AUTHOR

...view details