കേരളം

kerala

ETV Bharat / videos

video: സ്‌കൂളിലെ തർക്കം, തല്ലായി ഒടുവില്‍ കൂട്ടത്തല്ലായി... വീഡിയോ കാണാം.. - crime news latest

By

Published : Mar 25, 2022, 7:47 PM IST

Updated : Feb 3, 2023, 8:20 PM IST

മുംബൈ: സ്‌കൂളിലെ വിദ്യാഭ്യാസ കമ്മിറ്റി ചെയർമാൻമാർ തമ്മിലുണ്ടായ തർക്കം ഒടുവില്‍ കലാശിച്ചത് കൂട്ടത്തല്ലില്‍. മാലേഗവിലെ നഗരത്തിലെ സില്ല പരിഷത്ത് സ്‌കൂളിലാണ് സംഭവം. സ്‌കൂളിലെത്തിയ വിദ്യാഭ്യാസ കമ്മിറ്റി മുൻ ചെയർമാനും പുതിയ ചെയർമാനും തമ്മിൽ തുടങ്ങിയ വാക്കുതർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. സ്‌കൂള്‍ ഹെഡ്‌മാസ്റ്റർ ഇരുവരെയും ശാന്തരാക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. സംഭവത്തിൽ പൊലീസ് കേസെടുത്തു.
Last Updated : Feb 3, 2023, 8:20 PM IST

ABOUT THE AUTHOR

...view details