കേരളം

kerala

ETV Bharat / videos

ചോക്ലേറ്റ് രുചിയിൽ റം ബോൾസ് ഒരുക്കാം - ചോക്ലേറ്റ് റം ബോൾസ്

By

Published : Dec 23, 2020, 12:06 PM IST

ചോക്ലേറ്റിന്‍റെ മധുരം നിറയുന്ന റം ബോൾസ് കഴിച്ചിട്ടുണ്ടോ? വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ സാധിക്കുന്ന പലഹാരമാണിത്. ചേരുവകൾ നമ്മുടെ ഇഷ്‌ടാനുസരണം ചേർക്കാമെന്നതാണ് ഇതിന്‍റെ പ്രത്യേകത. ഡാനിഷ് വിഭവമായ ചോക്ലേറ്റ് റം ബോൾസ് ക്രിസ്‌മസ് ദിനത്തിൽ എല്ലാവരുടെയും വീടുകളിൽ ഒരുങ്ങട്ടെ.

ABOUT THE AUTHOR

...view details