ക്രിസ്‌മസിന് ചോക്ലേറ്റ് മധുരമൂറും 'ബെറി ബ്രൗണി പിസ' - ചോക്ലേറ്റും പിസയും
ചോക്ലേറ്റും പിസയും ഇഷ്‌ടമല്ലാത്തവർ ആരും തന്നെയില്ല. എന്നാൽ ചോക്ലേറ്റും പിസയും ഒരുമിച്ച് കിട്ടിയാലോ, അതാണ് ബെറി ബ്രൗണി പിസ. പലതരം പഴങ്ങളും ചോക്ലേറ്റ് സിറപ്പും ചേർത്താണ് ബെറി ബ്രൗണി പിസ തയ്യാറാക്കുന്നത്. കുട്ടികൾക്കും പിസ പ്രേമികൾക്കും ഒരുപോലെ ഇഷ്‌ടമാകുന്ന കൊതിയൂറും പിസ ക്രിസ്‌മസ് സ്‌പെഷ്യൽ വിഭവമായി മാറിക്കഴിഞ്ഞു.