പോസ് ചെയ്യുന്നതില്‍ തർക്കം; തപ്‌സി പന്നുവിന്‍റെ സിനിമ പ്രൊമോഷൻ വൈറല്‍ - തപ്സി പന്നു വിവാദ വീഡിയോ
സിനിമയുടെ പ്രൊമോഷനെത്തിയ ബോളിവുഡ് താരം തപ്‌സി പന്നു ഫോട്ടോഗ്രാഫർമാരുമായി തർക്കിക്കുന്ന ദൃശ്യം സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുന്നു. റിലീസിന് ഒരുങ്ങുന്ന 'ദൊബാരാ' എന്ന ചിത്രത്തിന്‍റെ പ്ര`മോഷൻ പരിപാടിക്കിടെയായിരുന്നു സംഭവം. ഫോട്ടോഗ്രാഫർമാർ വിളിച്ചപ്പോള്‍ താരം ഫോട്ടോയ്ക്ക് പോസ് ചെയ്‌തില്ല എന്നതായിരുന്നു തര്‍ക്കത്തിന് കാരണം.
Last Updated : Feb 3, 2023, 8:26 PM IST