റിലീസിനൊരുങ്ങി ലാല്‍ സിംഗ് ഛദ്ദ, അനുഗ്രഹം തേടി സുവര്‍ണ ക്ഷേത്ര ദർശനം നടത്തി ആമിര്‍ ഖാന്‍ - അനുഗ്രഹം തേടി ആമിര്‍ സുവര്‍ണ ക്ഷേത്രത്തില്‍
Aamir Khan on Lal Singh Chaddha promotions: ആമിര്‍ ഖാന്‍റെ റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് ലാല്‍ സിംഗ് ഛദ്ദ. സിനിമയുടെ വിജയത്തിനായി അനുഗ്രഹം നേടി അമൃതസറിലെ സുവര്‍ണ ക്ഷേത്ര ദര്‍ശനം നടത്തി താരം.
Last Updated : Feb 3, 2023, 8:26 PM IST