കേരളം

kerala

ETV Bharat / videos

വയനാട്ടിൽ യൂത്ത് ലീഗ് മാർച്ചിൽ സംഘർഷം - എസ്‌എഫ്‌ഐ

By

Published : Jul 23, 2019, 2:53 PM IST

വയനാട്: പിഎസ്‌സി റാങ്ക് ലിസ്റ്റിൽ എസ്‌എഫ്‌ഐ പ്രവർത്തകർ ഇടം നേടിയതിനെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മുസ്‌ലിം യൂത്ത് ലീഗ് വയനാട്ടിൽ നടത്തിയ മാർച്ചിൽ സംഘർഷം. ഉന്തിലും തള്ളിലും പൊലീസ് കോൺസ്റ്റബിളിനുൾപ്പെടെ നാല് പേർക്ക് പരിക്കേറ്റു.

ABOUT THE AUTHOR

...view details