കേരള അതിര്‍ത്തി കടന്ന അധ്യാപികക്കെതിരെ കേസെടുക്കും - അധ്യാപികയെ കർണാടക അതിര്‍ത്തി
വയനാട്: എക്‌സൈസ് വകുപ്പിന്‍റെ ഔദ്യോഗിക വാഹനത്തിൽ അധ്യാപികയെ കർണാടകത്തിലേക്ക് കടത്തിയ സംഭവത്തിൽ ഇന്ന് തന്നെ കേസ് രജിസ്റ്റർ ചെയ്യുമെന്ന് വയനാട് എസ്.പി ആർ ഇളങ്കോ. അന്വേഷണത്തിന് കൽപ്പറ്റ ഡിവൈഎസ്‌പിയെ ചുമതലപ്പെടുത്തി. ഇന്ന് വൈകുന്നേരത്തോടെ എഫ്.ഐ.ആര്‍ രജിസ്റ്റർ ചെയ്യുമെന്നും എസ്.പി പറഞ്ഞു.