കേരളം

kerala

ETV Bharat / videos

തിരുവനന്തപുരം ജില്ലയില്‍ ഇളവുകള്‍; നഗരസഭയിൽ കർശന നിയന്ത്രണം തുടരും - തിരുവനന്തപുരം ലോക്ക് ഡൗണ്‍

By

Published : Apr 20, 2020, 10:29 AM IST

തിരുവനന്തപുരം: ഓറഞ്ച് ബി സോണിൽപെട്ട തിരുവനന്തപുരം ജില്ലയിൽ ഇന്നു മുതൽ ലോക്ക് ഡൗണിൽ ഇളവുകൾ ലഭിക്കുമ്പോൾ തിരുവനന്തപുരം നഗരസഭയിൽ കർശന നിയന്ത്രണം തുടരും. തിരുവനന്തപുരം നഗരസഭ ആരോഗ്യ വകുപ്പിന്‍റെ ഹോട്‌സ്പോട്ട് പട്ടികയിലുള്ളതിനാലാണ് നേരത്തെയുണ്ടായിരുന്ന നിയന്ത്രണങ്ങൾ തുടരുന്നത്. നഗരസഭാ അതിർത്തികളിൽ പൊലീസ് പരിശോധന കർശനമാക്കി.

ABOUT THE AUTHOR

...view details